സബ്ജില്ലാ ശാസ്ത്ര മേള അമ്പലപ്പുഴ KKKPMHSS വെച്ച് നടക്കുന്നു.
തീയതി:28-10-2015 ബുധന്‍ രാവിലെ 8.30 മുതല്‍
രജിസ്ട്രേഷന്‍:27-10-2015, 2 p.m.( Pl.remit Club affiliation fees,Participants fees and submit Championship trophies at the time of registration )
അമ്പലപ്പുഴ: ഉപ ജില്ല ശാസ്ത്ര മേള 2015 ഒക്ടോബര്‍ മാസം 29-)൦ തീയതി നടത്തുവാന്‍ തീരുമാനിച്ചു .ഓണ്‍ലൈനില്‍ മാത്രമായിരിക്കു പ്രവേശനം.USER ID യും പാസ്സ്‌വേര്‍ഡും HM ന് AEO കൈമാറുന്നതാണ്.കൃത്യ സമയത്ത് തന്നെ ENTRY നടത്തി.PRINT OUT HM ഒപ്പിട്ട് AEO ഓഫീസില്‍ 20-10-2015 5 മണിക്ക് മുന്‍പ് എത്തിക്കേണ്ടതാണ്.കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ ചേര്‍ക്കേണ്ടതാണ് .പിന്നീട് മാറ്റുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സ്കൂള്‍ തല മത്സരം നടത്തി കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി കൊണ്ടുവരേണ്ടതാണ്.കുട്ടികള്‍ സ്കൂള്‍ UNIFORM ല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് Downloads പരിശോധിക്കുക.
No comments:
Post a Comment