Tuesday, 10 November 2015




ആലപ്പുഴ റവന്യു ജില്ല സ്കൂള്‍ ശാസ്ത്ര മേള-2015-16

VENUE: S.N.M. GOVT.BOYS.H.S.S, CHERTHALA

DATE : 2015 NOVEMBER 16,17

നിര്‍ദ്ദേശങ്ങള്‍
1)      സബ് ജില്ല തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് റവന്യു ജില്ല മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
2)      മത്സര ഇനത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിയും 10 രൂപ രജിസ്ട്രേഷന്‍ ഫീസായി അടക്കേണ്ടതാണ്.
3)      നിശ്ചിത ഫോമില്‍ കുട്ടിയുടെ IDENTITY CARD H.M / PRINCIPAL ഒപ്പിട്ടത് കുട്ടിയുടെ കൈവശം ഉണ്ടായിരിക്കണം.കൂടാതെ സബ് ജില്ല തല മത്സരത്തില്‍ ലഭിച്ച CERTIFICATE ഉം കുട്ടിയുടെ കൈവശം ഉണ്ടാവണം.
4)      ELECTRICAL SUPPLY  ആവശ്യമുള്ളവര്‍ എക്സ്റ്റന്‍ഷന്‍ വയര്‍ കരുതേണ്ടതാണ്.
5)      കുട്ടികള്‍ സ്കൂള്‍ UNIFORM ഉപയോഗിക്കാന്‍ പാടില്ല.

16-11-2015  MONDAY – REGISTRATION & QUIZ,TALENT SEARCH EXAM

REGISTRATION  സമയത്ത് ശാസ്ത്ര മാസിക Judgement ആയി സമര്‍പ്പിക്കേണ്ടതാണ്.( ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ശാസ്ത്ര മാസികകള്‍ Nov-13 ന് മുമ്പ് AEO ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്)
10 a.m       U.P QUIZ
11 a.m       H.S QUIZ
12 Noon    H.S.S.QUIZ
1-30 p.m.   Talent Search Exam

      17-11-2015  TUESDAY

Report at 8-30 a.m Evaluation starts at 10 a.m
LP                  : COLLECTION / MODEL, CHART, SIMPLE EXPERIMENT

UP, HS, HSS : WORKING MODEL,
                         STILL MODEL,
                         IMPROVISED EXPERIMENT
                         RESEARCH TYPE PROJECT
LUNCH is provided for participants and Escorting teachers only on 17-11-2015

   Ambalapuzha,                                                                 SDSCA SECRETARY
09-10-2015                                                                                                                                                            Sd/


Friday, 30 October 2015

അമ്പലപ്പുഴ ഉപ ജില്ല  ശാസ്ത്ര മേള മത്സര ഫലങ്ങള്‍ DOWNLOADS ല്‍

Monday, 19 October 2015

ശാസ്ത്രോല്‍സവം 2015 ഒക്ടോബര്‍  28,29 തീയതികളില്‍ അമ്പലപ്പുഴ KKKPMHSS ല്‍ വെച്ച് നടക്കുന്നു.1500 കുട്ടികള്‍  മാറ്റുരക്കുന്ന ഈ ശാസ്ത്ര മാമാങ്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. 28-)൦ തീയതി പ്രവര്‍ത്തി പരിചയ മേള , സാമൂഹ്യ ശാസ്ത്ര മേള ,IT, മേള എന്നിവ നടക്കുന്നു.29-)൦ തീയതി വ്യാഴം രാവിലെ 8-30 മുതല്‍ ശാസ്ത്രമേള, ഗണിത ശാസ്ത്ര മേള , പ്രവര്‍ത്തി പരിചയ മേള പ്രദര്‍ശനം എന്നിവ നടക്കുന്നു. 28-)൦ തീയതി  നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥികളായി ബഹു.ജില്ല കലക്ടര്‍ എന്‍.പദ്മകുമാര്‍ എത്തുന്നു.ഡോ.എസ്.ലീനാകുമാരി(മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മേധാവി )  ശാസ്ത്ര പ്രഭാഷണം നടത്തുന്നു. 29-)൦ തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ D.D. ശ്രീ .വി.അശോകന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നു.

Thursday, 8 October 2015

സബ്ജില്ലാ ശാസ്ത്ര മേള അമ്പലപ്പുഴ KKKPMHSS വെച്ച് നടക്കുന്നു.

തീയതി:28-10-2015  ബുധന്‍ രാവിലെ 8.30 മുതല്‍

രജിസ്ട്രേഷന്‍:27-10-2015, 2 p.m.( Pl.remit Club affiliation fees,Participants fees and submit Championship trophies at the time of registration )


അമ്പലപ്പുഴ: ഉപ ജില്ല ശാസ്ത്ര മേള 2015 ഒക്ടോബര്‍ മാസം 29-)൦ തീയതി നടത്തുവാന്‍ തീരുമാനിച്ചു .ഓണ്‍ലൈനില്‍  മാത്രമായിരിക്കു പ്രവേശനം.USER ID യും പാസ്സ്‌വേര്‍ഡും HM ന് AEO കൈമാറുന്നതാണ്.കൃത്യ സമയത്ത് തന്നെ ENTRY നടത്തി.PRINT OUT  HM ഒപ്പിട്ട് AEO ഓഫീസില്‍ 20-10-2015  5 മണിക്ക് മുന്‍പ്   എത്തിക്കേണ്ടതാണ്.കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ ചേര്‍ക്കേണ്ടതാണ് .പിന്നീട് മാറ്റുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സ്കൂള്‍ തല മത്സരം നടത്തി കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി കൊണ്ടുവരേണ്ടതാണ്.കുട്ടികള്‍ സ്കൂള്‍ UNIFORM ല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് Downloads പരിശോധിക്കുക.

Saturday, 3 October 2015

സബ്ജില്ലാ ശാസ്ത്ര മേളക്ക് തയ്യാറാകാന്‍ സമയമായി.

അമ്പലപ്പുഴ: ഉപ ജില്ല ശാസ്ത്ര മേള 2015 ഒക്ടോബര്‍ മാസം അവസാന ആഴ്ച നടത്തുവാന്‍ ആലോചിച്ചു വരുന്നു .ഓണ്‍ലൈനില്‍  മാത്രമായിരിക്കു പ്രവേശനം.USER ID യും പാസ്സ്‌വേര്‍ഡും HM ന് AEO കൈമാറുന്നതാണ്.കൃത്യ സമയത്ത് തന്നെ ENTRY നടത്തി.PRINTOUT  HM ഒപ്പിട്ട് AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്.കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ ചേര്‍ക്കേണ്ടതാണ് .പിന്നീട് മാറ്റുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സ്കൂള്‍ തല മത്സരം നടത്തി കുട്ടികളെ തിരെഞ്ഞെടുത്ത് പരിശീലനം നല്‍കി കൊണ്ടുവരേണ്ടതാണ്.കുട്ടികള്‍ സ്കൂള്‍ UNIFORM ല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല.

SCIENCE FAIR-2015-16.
MAIN THEME: SCIENCE AND MATHEMATICS FOR INCLUSIVE DEVELOPMENT.
SUB THEMES
1) Health,Nutrition and cleanliness
2) Resource Management
3) Industry
4) Agriculture and food safety
5) Disaster Management.
6) Mathematics for a quality life.
Sub themes selected above are suggestive.Students are free to choose any other sub themes and develop exhibits involving science and Mathematics for inclusive Development.

സി.വി.രാമന്‍ ഉപന്യാസ മത്സരം.

സ്ഥലം:B.R.C,അമ്പലപ്പുഴ.

തീയതി:7-10-2015,ബുധന്‍ രാവിലെ 10 മണി.

മത്സരസമയത്ത് താഴെക്കൊടുത്തിരിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഒന്ന് നറുക്കിട്ടെടുക്കുന്നു.
വിഷയങ്ങള്‍
1.ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേയ്ക്ക്
   (Scientific land usage for a better future )
2.പ്രകാശ സാങ്കേതികവിദ്യകളുടെ ഭാവി
   ( Future of Light based Technology )
3.ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ         ദുരുപയോഗവും
   (Food Adulteration  and misuse of Chemicals )

Wednesday, 2 September 2015

ശാസ്ത്ര നാടക മത്സരം രജിസ്ട്രെഷന്‍ ആരംഭിച്ചു.

അമ്പലപ്പുഴ: ഹൈസ്കൂള്‍ ക്ലാസ്സുകളിലേക്കുള്ള ശാസ്ത്ര നാടക മത്സരം രജിസ്ട്രെഷന്‍ ആരംഭിച്ചു.ON LINE വഴിയാണ് രജിസ്ട്രെഷന്‍.അതാത് സ്കൂളുകള്‍ സ്കൂള്‍ കോഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്തു വിവരങ്ങള്‍ സബ്മിറ്റ് ചെയ്യാവുന്നതാണ്.അവസാന തീയതി 15-09-2015.നാടകം മത്സരം  26-09-2015 ശനിയാഴ്ച രാവിലെ 10 മണിക്ക് നീര്‍ക്കുന്നം SDVGUP സ്കൂളില്‍ വെച്ച് നടക്കുന്നു. Registration വേണ്ടി ഈ link വഴി കയറണം.

MAIN THEME: SCIENCE AND SOCIETY

SUB THEMES:
1)      Life and works of  Scientists.
2)      Light and  life.
3)      Save our Soil.
4)      Innovate or Perish.
5)      Science in daily life.
6)      Cleanliness and Health.

Wednesday, 26 August 2015

സി.വി.രാമന്‍ ഉപന്യാസ മത്സരം - വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു.

അമ്പലപ്പുഴ: ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സി.വി.രാമന്‍ ഉപന്യാസ മത്സരത്തിന്‍റെ വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചു. സ്കൂളൂകള്‍ സെപ്തംബര്‍ മൂന്നാം വാരത്തിനു മുമ്പായി സ്കൂള്‍ തല മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. മത്സരസമയത്ത് താഴെക്കൊടുത്തിരിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഒന്ന് നറുക്കിട്ടുവേണം മത്സരം നടത്താന്‍.
വിഷയങ്ങള്‍
1.ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേയ്ക്ക്
   (Scientific land usage for a better future )
2.പ്രകാശ സാങ്കേതികവിദ്യകളുടെ ഭാവി
   ( Future of Light based Technology )
3.ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ         ദുരുപയോഗവും
   (Food Adulteration  and misuse of Chemicals )

സ്കൂള്‍ തലത്തില്‍ നടത്തുന്ന മത്സരത്തിന്‍റെ അടിസ്ഥാനത്തില്‍തന്നെവേണം സബ് ജില്ലാ മത്സരത്തിനുള്ള വിജയിയെ കണ്ടെത്താന്‍.. സബ് ജില്ലാ മത്സരത്തിന്‍റെ സ്ഥലവും തീയതിയും പിന്നീട് അറിയിക്കും.

Monday, 24 August 2015


SCIENCE FAIR-2015-16.
MAIN THEME: SCIENCE AND MATHEMATICS FOR INCLUSIVE DEVELOPMENT.
SUB THEMES
1) Health,Nutrition and cleanliness
2) Resource Management
3) Industry
4) Agriculture and food safety
5) Disaster Management.
6) Mathematics for a quality life.
Sub themes selected above are suggestive.Students are free to choose any other sub themes and develop exhibits involving science and Mathematics for inclusive Development.

Tuesday, 11 August 2015

Thursday, 6 August 2015

ഇന്‍സ്പൈര്‍ അവാര്‍ഡ്‌ പ്രദര്‍ശനം 10-08-2015 രാവിലെ 8 മണിക്ക് ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ആരംഭിക്കുന്നു.മൂല്യനിര്‍ണ്ണയം കൃത്യം 9 മണിക്ക് ആരംഭിക്കുന്നു.രജി സ്ട്രെ ഷന്‍ ഫോം ഇതിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.ഇതു കുട്ടി പൂരിപ്പിച്ചു രജി സ്ട്രെ ഷന്‍ counter ല്‍ ഏല്‍പ്പിക്കേണ്ടതാണ്.ഉച്ച ഭക്ഷണം കുട്ടിക്കും Escorting Teacher നും ക്രമീകരിച്ചിരിക്കുന്നു.

REGISTRATION FORM

Saturday, 1 August 2015

ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കുള്ള സ്കൂള്‍തല സെമിനാര്‍ മത്സരം ആഗസ്റ്റ് 7 ന് മുമ്പ്

അമ്പലപ്പുഴ - വിദ്യാഭ്യാസ വകുപ്പ്സംഘടിപ്പിക്കുന്ന  ദേശീയ സെമിനാര്‍ മത്സരത്തിന്‍റെ ഭാഗമായുള്ള സ്കൂള്‍തല മത്സരം ആഗസ്റ്റ് 7 ന് മുമ്പായി നടത്തേണ്ടതാണ്. സ്കൂള്‍ തല മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്കാണ് സബ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.സബ് ജില്ലാതല മത്സരത്തിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. ആഗസ്റ്റ് 7 ന് മുമ്പ് സ്കൂള്‍തല മത്സരം സംഘടിപ്പിക്കാന്‍ പ്രഥമാദ്ധ്യാപകരും സയന്‍സ് ക്ലബ്ബ് സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാരും ശ്രദ്ധിക്കേണ്ടതാണ്.ഹൈസ്ക്കൂള്‍ വിഭാഗം കുട്ടികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്.


സയൻസ് സെമിനാർ വിഷയം 

കരുതലോടെ ഉള്ള പ്രകാശത്തിന്‍റെ ഉപയോഗം , സാധ്യതകളും വെല്ലുവിളികളും 
( Harnessing light possibilities and challenges)

സെമിനാറിനേക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, 26 July 2015

ALAPPUZHA REVENUE DISTRICT INSPIRE AWARD EXHIBITION-2015 WILL BE HELD ON 10-08-2015 MONDAY AT HARIPPAD GOVT.H.S.S.FOR GIRLS.INFORM THE STUDENTS WHO HAVE RECEIVED THE AWARD AMOUNT AND GIVE DIRECTIONS AS EARLY AS POSSIBLE.

Wednesday, 22 July 2015

INSPIRE AWARD EXHIBITION-ORIENTATION FOR STUDENTS.
VENUE :GOVT.H.S.S,HARIPPAD.
DATE:25-07-2015.SATURDAY 10 a.m. to 1 p.m

Saturday, 11 July 2015

NATIONAL CHILDREN'S SCIENCE CONGRESS-2016
THERE WILL BE A DISTRICT LEVEL TEACHERS TRAINING WORKSHOP ON 15th JULY 2015,9.30 a.m.AT GOVT.GIRLS H.S.S, ALAPPUZHA. ONE SCIENCE TEACHER FROM EACH SECTION (U.P,H.S,H.S.S.) SHOULD ATTEND THE SAME IN TIME WITHOUT ANY DELAY.

Tuesday, 7 July 2015

INSPIRE AWARD EXHIBITION ഓഗസ്റ്റ്‌ ആദ്യ വാരം ആലപ്പുഴയില്‍. കുട്ടികള്‍ക്ക് പരിശീലനം നല്‍കുവാന്‍ ജില്ലാ സയന്‍സ് ക്ലബ്‌ തയ്യാറെടുക്കുന്നു.
ബാല ശാസ്ത്ര കോണ്‍ഗ്രസിന്‌ കുട്ടികളെ തയ്യാറാക്കേണ്ട സമയമായി.
THEME : WEATHER AND CLIMATE AROUND YOU.
TEACHERS WORK SHOP AT GOVT.GIRLS.H.S.S,ALAPPUZHA ON 2015 JULY 15 AT 9-30 a.m.Participate
SCIENCE DRAMA (NATIONAL SCIENCE DRAMA FESTIVAL-2016) THEME PUBLISHED.
MAIN THEME : SCIENCE AND SOCIETY.
SUB THEME : 
1) LIFE AND WORKS OF SCIENTISTS.
2) LIGHT AND LIFE
3) SAVE OUR SOIL
4) INNOVATE OR PERISH
5) SCIENCE IN DAILY LIFE
6) CLEANLINESS AND HAEALTH
എല്ലാ സയന്‍സ് ക്ലബ്ബുകളും അഫിലിയേഷന്‍ നടത്തണം.

എല്ലാ സ്കൂള്‍ തല സയന്‍സ് ക്ലബ്ബുകളും ജൂലൈ 15ന് മുമ്പ് സബ്ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനില്‍ അഫിലിയേഷന്‍ നടത്തേണ്ടതാണ്.പേരും ക്ലാസും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ( President,Vice President,Secretary,Joint Secretary ) പേരു വിവരവും ടീച്ചര്‍ കോ-ഓര്‍ഡിനേറ്ററുടെ പേര്,ഫോണ്‍ നമ്പര്‍,E mail ID,SCHOOL E mail ID,SCHOOL PHONE No.എന്നിവ എഴുതി H.M ഒപ്പിട്ട് അപേക്ഷ SDSCA സെക്രട്ടറിക്ക് അയക്കുകയോ മെയില്‍ അയക്കുകയോ ആകാം.(സയന്‍സ് ക്ലബ്ബ് MAIL ID: amzscienceclub@gmail.com )എല്ലാ സ്കൂളിലും ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്ലബ്ബുകള്‍ രൂപികരിക്കേണ്ടതാണ്.

Saturday, 27 June 2015

ശാസ്ത്രമേള മാന്വല്‍ SCIENCE FAIR പേജില്‍

Thursday, 25 June 2015

പുതിയ സയന്‍സ് ക്ലബ്‌ അസോസിയേഷന്‍ നിലവില്‍ വന്നു .

അമ്പലപ്പുഴ:അമ്പലപുഴ ഉപ ജില്ല സയന്‍സ് ക്ലബ്‌ അസോസിയേഷന്‍ നിലവില്‍ വന്നു .ശാസ്ത്ര പഠനം കൂടുതല്‍ മികവുറ്റതാക്കുവാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ യോഗം തീരുമാനിച്ചു .ഉപ ജില്ലയിലെ L.P., U.P, H.S, H.S.S വിഭാഗങ്ങളില്‍ വെവ്വേറെ ശാസ്ത്ര ക്ലബ്ബുകള്‍ രൂപികരിക്കാനും അഫിലിയേഷന്‍ ജൂണ്‍ 30 ന് മുമ്പ് പൂര്ത്തികരിക്കാനും തീരുമാനിച്ചു.ഏകീകരിച്ചു പരിപാടികള്‍ ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുവാനും യോഗം തീരുമാനിച്ചു.ഭാരവാഹികളായി സെക്രട്ടറി -എസ്.സുരേഷ്കുമാര്‍ ( S.D.V.G.U.P.S,NEERKUNNAM ), ജോ.സെക്രട്ടറിമാര്‍ -K.R.രഞജിനി ( G.H.S.S,KAKAZHAM ),ഗോപകുമാര്‍.എസ്          ( K.K.K.V.M.H.S.S,POTHAPALLY ),മഞ്ജുള.ആര്‍ ( K.A.M.U.P.S,PALLANA )
EXECUTIVE MEMBERS-ASHITHA.R.KURUP( S.N.V.T.T.I,KAKKAZHAM,ANNAMMA VARGHESE ( GMHSS AMBALAPUZHA ),JASMIN (SNMHSS PURAKKAD ),SHYNI (SNDPUPS,KARUVATTA ),SHEEJA (MMVMUPS,THAMALLAKKAL ),SREELEKHA.S             ( MUUPS,ARATTUPUZHA ).ഉപ ജില്ല വിദ്യ.ഓഫീസര്‍ ശ്രീ .കെ.പി .കൃഷ്ണദാസിന്‍റ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശ്രീമതി .രഞജനി സ്വാഗതവും എസ്.സുരേഷ്കുമാര്‍ നന്ദിയുംരേഖപ്പെടുത്തി.