അമ്പലപ്പുഴ ഉപ ജില്ല ശാസ്ത്ര മേള മത്സര ഫലങ്ങള്‍ DOWNLOADS ല്‍
Friday, 30 October 2015
Monday, 19 October 2015
ശാസ്ത്രോല്‍സവം 2015 ഒക്ടോബര്‍ 28,29 തീയതികളില്‍ അമ്പലപ്പുഴ KKKPMHSS ല്‍ വെച്ച് നടക്കുന്നു.1500 കുട്ടികള്‍ മാറ്റുരക്കുന്ന ഈ ശാസ്ത്ര മാമാങ്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. 28-)൦ തീയതി പ്രവര്‍ത്തി പരിചയ മേള , സാമൂഹ്യ ശാസ്ത്ര മേള ,IT, മേള എന്നിവ നടക്കുന്നു.29-)൦ തീയതി വ്യാഴം രാവിലെ 8-30 മുതല്‍ ശാസ്ത്രമേള, ഗണിത ശാസ്ത്ര മേള , പ്രവര്‍ത്തി പരിചയ മേള പ്രദര്‍ശനം എന്നിവ നടക്കുന്നു. 28-)൦ തീയതി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥികളായി ബഹു.ജില്ല കലക്ടര്‍ എന്‍.പദ്മകുമാര്‍ എത്തുന്നു.ഡോ.എസ്.ലീനാകുമാരി(മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ) ശാസ്ത്ര പ്രഭാഷണം നടത്തുന്നു. 29-)൦ തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ D.D. ശ്രീ .വി.അശോകന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നു.
Thursday, 8 October 2015
സബ്ജില്ലാ ശാസ്ത്ര മേള അമ്പലപ്പുഴ KKKPMHSS വെച്ച് നടക്കുന്നു.
തീയതി:28-10-2015 ബുധന്‍ രാവിലെ 8.30 മുതല്‍
രജിസ്ട്രേഷന്‍:27-10-2015, 2 p.m.( Pl.remit Club affiliation fees,Participants fees and submit Championship trophies at the time of registration )
അമ്പലപ്പുഴ: ഉപ ജില്ല ശാസ്ത്ര മേള 2015 ഒക്ടോബര്‍ മാസം 29-)൦ തീയതി നടത്തുവാന്‍ തീരുമാനിച്ചു .ഓണ്‍ലൈനില്‍ മാത്രമായിരിക്കു പ്രവേശനം.USER ID യും പാസ്സ്‌വേര്‍ഡും HM ന് AEO കൈമാറുന്നതാണ്.കൃത്യ സമയത്ത് തന്നെ ENTRY നടത്തി.PRINT OUT HM ഒപ്പിട്ട് AEO ഓഫീസില്‍ 20-10-2015 5 മണിക്ക് മുന്‍പ് എത്തിക്കേണ്ടതാണ്.കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ ചേര്‍ക്കേണ്ടതാണ് .പിന്നീട് മാറ്റുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സ്കൂള്‍ തല മത്സരം നടത്തി കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി കൊണ്ടുവരേണ്ടതാണ്.കുട്ടികള്‍ സ്കൂള്‍ UNIFORM ല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല. വിശദവിവരങ്ങള്‍ക്ക് Downloads പരിശോധിക്കുക.
Saturday, 3 October 2015
സബ്ജില്ലാ ശാസ്ത്ര മേളക്ക് തയ്യാറാകാന്‍ സമയമായി.
അമ്പലപ്പുഴ: ഉപ ജില്ല ശാസ്ത്ര മേള 2015 ഒക്ടോബര്‍ മാസം അവസാന ആഴ്ച നടത്തുവാന്‍ ആലോചിച്ചു വരുന്നു .ഓണ്‍ലൈനില്‍ മാത്രമായിരിക്കു പ്രവേശനം.USER ID യും പാസ്സ്‌വേര്‍ഡും HM ന് AEO കൈമാറുന്നതാണ്.കൃത്യ സമയത്ത് തന്നെ ENTRY നടത്തി.PRINTOUT HM ഒപ്പിട്ട് AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്.കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ ചേര്‍ക്കേണ്ടതാണ് .പിന്നീട് മാറ്റുവാന്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.സ്കൂള്‍ തല മത്സരം നടത്തി കുട്ടികളെ തിരെഞ്ഞെടുത്ത് പരിശീലനം നല്‍കി കൊണ്ടുവരേണ്ടതാണ്.കുട്ടികള്‍ സ്കൂള്‍ UNIFORM ല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല.
SCIENCE FAIR-2015-16.
MAIN THEME: SCIENCE AND MATHEMATICS FOR INCLUSIVE DEVELOPMENT.
SUB THEMES
1) Health,Nutrition and cleanliness
2) Resource Management
3) Industry
4) Agriculture and food safety
5) Disaster Management.
6) Mathematics for a quality life.
MAIN THEME: SCIENCE AND MATHEMATICS FOR INCLUSIVE DEVELOPMENT.
SUB THEMES
1) Health,Nutrition and cleanliness
2) Resource Management
3) Industry
4) Agriculture and food safety
5) Disaster Management.
6) Mathematics for a quality life.
Sub themes selected above are suggestive.Students are free to choose any other sub themes and develop exhibits involving science and Mathematics for inclusive Development.
സി.വി.രാമന്‍ ഉപന്യാസ മത്സരം.
സ്ഥലം:B.R.C,അമ്പലപ്പുഴ.
തീയതി:7-10-2015,ബുധന്‍ രാവിലെ 10 മണി.
മത്സരസമയത്ത് താഴെക്കൊടുത്തിരിക്കുന്ന മൂന്ന് വിഷയങ്ങളില്‍ ഒന്ന് നറുക്കിട്ടെടുക്കുന്നു.
വിഷയങ്ങള്‍
1.ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേയ്ക്ക്
(Scientific land usage for a better future )
2.പ്രകാശ സാങ്കേതികവിദ്യകളുടെ ഭാവി
( Future of Light based Technology )
3.ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ ദുരുപയോഗവും
(Food Adulteration and misuse of Chemicals )
Subscribe to:
Comments (Atom)