Saturday, 27 June 2015

ശാസ്ത്രമേള മാന്വല്‍ SCIENCE FAIR പേജില്‍

Thursday, 25 June 2015

പുതിയ സയന്‍സ് ക്ലബ്‌ അസോസിയേഷന്‍ നിലവില്‍ വന്നു .

അമ്പലപ്പുഴ:അമ്പലപുഴ ഉപ ജില്ല സയന്‍സ് ക്ലബ്‌ അസോസിയേഷന്‍ നിലവില്‍ വന്നു .ശാസ്ത്ര പഠനം കൂടുതല്‍ മികവുറ്റതാക്കുവാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ യോഗം തീരുമാനിച്ചു .ഉപ ജില്ലയിലെ L.P., U.P, H.S, H.S.S വിഭാഗങ്ങളില്‍ വെവ്വേറെ ശാസ്ത്ര ക്ലബ്ബുകള്‍ രൂപികരിക്കാനും അഫിലിയേഷന്‍ ജൂണ്‍ 30 ന് മുമ്പ് പൂര്ത്തികരിക്കാനും തീരുമാനിച്ചു.ഏകീകരിച്ചു പരിപാടികള്‍ ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുവാനും യോഗം തീരുമാനിച്ചു.ഭാരവാഹികളായി സെക്രട്ടറി -എസ്.സുരേഷ്കുമാര്‍ ( S.D.V.G.U.P.S,NEERKUNNAM ), ജോ.സെക്രട്ടറിമാര്‍ -K.R.രഞജിനി ( G.H.S.S,KAKAZHAM ),ഗോപകുമാര്‍.എസ്          ( K.K.K.V.M.H.S.S,POTHAPALLY ),മഞ്ജുള.ആര്‍ ( K.A.M.U.P.S,PALLANA )
EXECUTIVE MEMBERS-ASHITHA.R.KURUP( S.N.V.T.T.I,KAKKAZHAM,ANNAMMA VARGHESE ( GMHSS AMBALAPUZHA ),JASMIN (SNMHSS PURAKKAD ),SHYNI (SNDPUPS,KARUVATTA ),SHEEJA (MMVMUPS,THAMALLAKKAL ),SREELEKHA.S             ( MUUPS,ARATTUPUZHA ).ഉപ ജില്ല വിദ്യ.ഓഫീസര്‍ ശ്രീ .കെ.പി .കൃഷ്ണദാസിന്‍റ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ശ്രീമതി .രഞജനി സ്വാഗതവും എസ്.സുരേഷ്കുമാര്‍ നന്ദിയുംരേഖപ്പെടുത്തി.