Wednesday, 2 September 2015

ശാസ്ത്ര നാടക മത്സരം രജിസ്ട്രെഷന്‍ ആരംഭിച്ചു.

അമ്പലപ്പുഴ: ഹൈസ്കൂള്‍ ക്ലാസ്സുകളിലേക്കുള്ള ശാസ്ത്ര നാടക മത്സരം രജിസ്ട്രെഷന്‍ ആരംഭിച്ചു.ON LINE വഴിയാണ് രജിസ്ട്രെഷന്‍.അതാത് സ്കൂളുകള്‍ സ്കൂള്‍ കോഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്തു വിവരങ്ങള്‍ സബ്മിറ്റ് ചെയ്യാവുന്നതാണ്.അവസാന തീയതി 15-09-2015.നാടകം മത്സരം  26-09-2015 ശനിയാഴ്ച രാവിലെ 10 മണിക്ക് നീര്‍ക്കുന്നം SDVGUP സ്കൂളില്‍ വെച്ച് നടക്കുന്നു. Registration വേണ്ടി ഈ link വഴി കയറണം.

MAIN THEME: SCIENCE AND SOCIETY

SUB THEMES:
1)      Life and works of  Scientists.
2)      Light and  life.
3)      Save our Soil.
4)      Innovate or Perish.
5)      Science in daily life.
6)      Cleanliness and Health.